കേരളത്തിലെ ഹിന്ദുക്കളെ മാത്രം സഹായിച്ചാൽ മതിയെന്ന് ഈ എഴുത്തുകാരൻ | Oneindia Malayalam

2018-08-18 219

Donate to help kerala hindus says rajiv malhotra
ബിജെപി സഖ്യസര്‍ക്കാര്‍ ഭരിക്കുന്ന ബീഹാര്‍ പത്ത് കോടി രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ എല്ലാ സഹായവും കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നു.
#KeralaFloods2018